Aararum Manasil Song Lyrics in Kannada – Aararum Manasil Ninnorikkalum Lyrics is Malayalam Mappila Song is sung by various Singer.
Aararum Manassil Ninnorikkalum Lyrics
Music: N/A
Lyrics: N/A
Genre: Mappila Paattu
Language: Malayalam
Singers: Various
Aararum Manasil Song Lyrics
Aararum Manasil Song Lyrics in Malayalam Kannada
ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ
ആവാത്ത വിധമുള്ളതാ..യ എല്ലാം
ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി
കൊണ്ടാടുന്ന ആനന്തമ്രിത കല്ലിയാ..ണം
ആരാരും മനസ്സില് നിന്നൊരിക്കലും മറക്കുവാന്
ആവാത്ത വിധമുള്ളതാ..യ എല്ലാം
ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി
കൊണ്ടാടുന്ന ആനന്തമ്രിത കല്ലിയാ..ണം
പൂരണപ്പാതിയുടെ നടുവില്
അതിലക മടയുടെ മേടയിലെ
പൂമുല്ല പന്തലും അതിലക
പുറമത് പലവിധ നിറമാലെ
പൂവാടി കഥയിത് തെളിഞ്ഞിടും
നിറഞ്ഞിടും മണിമലരിശലാലെ
കൊഞ്ചുന്ന
(കോറസ്)
കൊഞ്ചുന്ന
കരിമരുന്നനവധി
കെഞ്ഞുന്ന
(കോറസ്)
കെഞ്ഞുന്ന
തോരണക്കമാലമിനാലും
വൈദ്യുതി പ്രകാശമിനാലും
ജില് ജില് ജില്
(കോറസ്)
ജില് ജില് ജില്
ജില് ജില് ജില്
ഹുവ
സില് സില് സില്
(കോറസ്)
സില് സില് സില്
സില് സില് സില്
മില് മില് മില്
(കോറസ്)
മില് മില് മില്
തോം തിക്കത തക
തക തൈ തോം
താളം തരികിട ധിനുചുണ സരിഗമ
സരിഗമ പധനിസ
(കോറസ്)
സരിഗമ പധനിസ
സനിധപ മഗരിസ
(കോറസ്)
സനിധപ മഗരിസ
സരിഗമ പധനിസ
സനിധപ മഗരിസ
സംകൃത പമഗരി
രിമഗരി പധനിസ
സ സ്സാ സ്സാ
(കോറസ്)
സ സ്സാ സ്സാ
രി രി രി
(കോറസ്)
രി രി രി
ഗ ഗാ ഗാ
(കോറസ്)
ഗ ഗാ ഗാ
സ സ്സാ സ്സാ രി രി രി
ഗ ഗാ ഗാ മ മ്മാ മ്മാ
പ പ്പ പ്പ
സ സ്സാ സ്സാ
നി നി നി
സ്സാ
(കോറസ്)
സ്സാ
സ്സാ
(കോറസ്)
സ്സാ
സാര സംകൃത പമഗരി മേളം
സാന്ദ്ര മധുരിമമായൊരു മേളം
ഹന്നാനെ
(കോറസ്)
ഹന്നാനെ
ഹോയ് ഹോയ് ഹന്നാനെ
(കോറസ്)
ഹോയ് ഹോയ് ഹന്നാനെ
എങ്ങുമ ഭംഗിയില് മുങ്ങി വിളങ്ങി
വിളങ്ങി മയങ്ങി അരങ്ങലോരുങ്ങി
അരങ്ങലോരുങ്ങിയ മംഗല പന്തല്
ആരാരും മനസ്സില് നിന്നൊരിക്കലും മറക്കുവാന്
ആവാത്ത വിധമുള്ളതാ..യ എല്ലാം
ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി
കൊണ്ടാടുന്ന ആനന്തമ്രിത കല്ലിയാ..ണം
താരംഗ കതിരൊട് മഴകൊട് തിളങ്ങിടും
നവമധു സുന്ദരികള്
നവരംഗി തബലയും ബുള് ബുള്
ഗടമൊട് പിടി സിത്താരയുമായി
നവരസം തുളുമ്പിടും നവ നവ
കവിതകള് അനവധി ഉയരുകയായ്
ഞെട്ടുനനേ
(കോറസ്)
ഞെട്ടുനനേ
കരിമരുന്നനവധി പൊട്ടുന്നേ
(കോറസ്)
പൊട്ടുന്നേ
പൂത്തിരി ഇടിമിന്നലമിട്ട്
ലാത്തിരി മത്താപ്പൊലിവാണം
ജില് ജില് ജില്
(കോറസ്)
ജില് ജില് ജില്
ജില് ജില് ജില്
ഹുവ
സില് സില് സില്
(കോറസ്)
സില് സില് സില്
സില് സില് സില്
മില് മില് മില്
(കോറസ്)
മില് മില് മില്
തോം തിക്കത തക
തക തൈ തോം
താളം തരികിട ധിനുചുണ സരിഗമ
സരിഗമ പധനിസ
(കോറസ്)
സരിഗമ പധനിസ
സനിധപ മഗരിസ
(കോറസ്)
സനിധപ മഗരിസ
സരിഗമ പധനിസ
സനിധപ മഗരിസ
സംകൃത പമഗരി
രിമഗരി പധനിസ
സ സ്സാ സ്സാ
(കോറസ്)
സ സ്സാ സ്സാ
രി രി രി
(കോറസ്)
രി രി രി
ഗ ഗാ ഗാ
(കോറസ്)
ഗ ഗാ ഗാ
സ സ്സാ സ്സാ രി രി രി
ഗ ഗാ ഗാ മ മ്മാ മ്മാ
പ പ്പ പ്പ
സ സ്സാ സ്സാ
നി നി നി
സ്സാ
(കോറസ്)
സ്സാ
സ്സാ
(കോറസ്)
സ്സാ
സാര സംകൃത പമഗരി മേളം
സാന്ദ്ര മധുരിമമായൊരു മേളം
ഹന്നാനെ
(കോറസ്)
ഹന്നാനെ
ഹോയ് ഹോയ് ഹന്നാനെ
(കോറസ്)
ഹോയ് ഹോയ് ഹന്നാനെ
എങ്ങുമ ഭംഗിയില് മുങ്ങി വിളങ്ങി
വിളങ്ങി മയങ്ങി അരങ്ങലോരുങ്ങി
അരങ്ങലോരുങ്ങിയ മംഗല പന്തല്
ആരാരും മനസ്സില് നിന്നൊരിക്കലും മറക്കുവാന്
ആവാത്ത വിധമുള്ളതാ..യ എല്ലാം
ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി
കൊണ്ടാടുന്ന ആനന്തമ്രിത കല്ലിയാ..ണം
കണ്ടതില് തരിമണി ചിലമ്പുകള്
തളിരിട്ട് കിലുങ്ങുന്ന കോലുകളാല്
തന തന്ത തനനാ തന്ത
തകൃതാ തകൃതാ താകൃതാ
താകൃതാ താളമില് ചെരിഞ്ഞടി
ചൊരിഞ്ഞടി മറിഞ്ഞടി തിരിഞ്ഞടികള്
ജോറാലേ
ആരാരും മനസ്സില് നിന്നൊരിക്കലും മറക്കുവാന്
ആവാത്ത വിധമുള്ളതാ..യ എല്ലാം
ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി
കൊണ്ടാടുന്ന ആനന്തമ്രിത കല്ലിയാ..ണം
ആരാരും മനസ്സില് നിന്നൊരിക്കലും മറക്കുവാന്
ആവാത്ത വിധമുള്ളതാ..യ എല്ലാം
ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി
കൊണ്ടാടുന്ന ആനന്തമ്രിത കല്ലിയാ..ണം
പൂരണപ്പാതിയുടെ നടുവില്
അതിലക മടയുടെ മേടയിലെ
പൂമുല്ല പന്തലും അതിലക
പുറമത് പലവിധ നിറമാലെ
പൂവാടി കഥയിത് തെളിഞ്ഞിടും
നിറഞ്ഞിടും മണിമലരിശലാലെ
കൊഞ്ചുന്ന
(കോറസ്)
കൊഞ്ചുന്ന
കരിമരുന്നനവധി
കെഞ്ഞുന്ന
(കോറസ്)
കെഞ്ഞുന്ന
തോരണക്കമാലമിനാലും
വൈദ്യുതി പ്രകാശമിനാലും
ജില് ജില് ജില്
(കോറസ്)
ജില് ജില് ജില്
ജില് ജില് ജില്
ഹുവ
സില് സില് സില്
(കോറസ്)
സില് സില് സില്
സില് സില് സില്
മില് മില് മില്
(കോറസ്)
മില് മില് മില്
തോം തിക്കത തക
തക തൈ തോം
താളം തരികിട ധിനുചുണ സരിഗമ
സരിഗമ പധനിസ
(കോറസ്)
സരിഗമ പധനിസ
സനിധപ മഗരിസ
(കോറസ്)
സനിധപ മഗരിസ
സരിഗമ പധനിസ
സനിധപ മഗരിസ
സംകൃത പമഗരി
രിമഗരി പധനിസ
സ സ്സാ സ്സാ
(കോറസ്)
സ സ്സാ സ്സാ
രി രി രി
(കോറസ്)
രി രി രി
ഗ ഗാ ഗാ
(കോറസ്)
ഗ ഗാ ഗാ
സ സ്സാ സ്സാ രി രി രി
ഗ ഗാ ഗാ മ മ്മാ മ്മാ
പ പ്പ പ്പ
സ സ്സാ സ്സാ
നി നി നി
സ്സാ
(കോറസ്)
സ്സാ
സ്സാ
(കോറസ്)
സ്സാ
സാര സംകൃത പമഗരി മേളം
സാന്ദ്ര മധുരിമമായൊരു മേളം
ഹന്നാനെ
(കോറസ്)
ഹന്നാനെ
ഹോയ് ഹോയ് ഹന്നാനെ
(കോറസ്)
ഹോയ് ഹോയ് ഹന്നാനെ
എങ്ങുമ ഭംഗിയില് മുങ്ങി വിളങ്ങി
വിളങ്ങി മയങ്ങി അരങ്ങലോരുങ്ങി
അരങ്ങലോരുങ്ങിയ മംഗല പന്തല്
ആരാരും മനസ്സില് നിന്നൊരിക്കലും മറക്കുവാന്
ആവാത്ത വിധമുള്ളതാ..യ എല്ലാം
ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി
കൊണ്ടാടുന്ന ആനന്തമ്രിത കല്ലിയാ..ണം
താരംഗ കതിരൊട് മഴകൊട് തിളങ്ങിടും
നവമധു സുന്ദരികള്
നവരംഗി തബലയും ബുള് ബുള്
ഗടമൊട് പിടി സിത്താരയുമായി
നവരസം തുളുമ്പിടും നവ നവ
കവിതകള് അനവധി ഉയരുകയായ്
ഞെട്ടുനനേ
(കോറസ്)
ഞെട്ടുനനേ
കരിമരുന്നനവധി പൊട്ടുന്നേ
(കോറസ്)
പൊട്ടുന്നേ
പൂത്തിരി ഇടിമിന്നലമിട്ട്
ലാത്തിരി മത്താപ്പൊലിവാണം
ജില് ജില് ജില്
(കോറസ്)
ജില് ജില് ജില്
ജില് ജില് ജില്
ഹുവ
സില് സില് സില്
(കോറസ്)
സില് സില് സില്
സില് സില് സില്
മില് മില് മില്
(കോറസ്)
മില് മില് മില്
തോം തിക്കത തക
തക തൈ തോം
താളം തരികിട ധിനുചുണ സരിഗമ
സരിഗമ പധനിസ
(കോറസ്)
സരിഗമ പധനിസ
സനിധപ മഗരിസ
(കോറസ്)
സനിധപ മഗരിസ
സരിഗമ പധനിസ
സനിധപ മഗരിസ
സംകൃത പമഗരി
രിമഗരി പധനിസ
സ സ്സാ സ്സാ
(കോറസ്)
സ സ്സാ സ്സാ
രി രി രി
(കോറസ്)
രി രി രി
ഗ ഗാ ഗാ
(കോറസ്)
ഗ ഗാ ഗാ
സ സ്സാ സ്സാ രി രി രി
ഗ ഗാ ഗാ മ മ്മാ മ്മാ
പ പ്പ പ്പ
സ സ്സാ സ്സാ
നി നി നി
സ്സാ
(കോറസ്)
സ്സാ
സ്സാ
(കോറസ്)
സ്സാ
സാര സംകൃത പമഗരി മേളം
സാന്ദ്ര മധുരിമമായൊരു മേളം
ഹന്നാനെ
(കോറസ്)
ഹന്നാനെ
ഹോയ് ഹോയ് ഹന്നാനെ
(കോറസ്)
ഹോയ് ഹോയ് ഹന്നാനെ
എങ്ങുമ ഭംഗിയില് മുങ്ങി വിളങ്ങി
വിളങ്ങി മയങ്ങി അരങ്ങലോരുങ്ങി
അരങ്ങലോരുങ്ങിയ മംഗല പന്തല്
ആരാരും മനസ്സില് നിന്നൊരിക്കലും മറക്കുവാന്
ആവാത്ത വിധമുള്ളതാ..യ എല്ലാം
ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി
കൊണ്ടാടുന്ന ആനന്തമ്രിത കല്ലിയാ..ണം
കണ്ടതില് തരിമണി ചിലമ്പുകള്
തളിരിട്ട് കിലുങ്ങുന്ന കോലുകളാല്
തന തന്ത തനനാ തന്ത
തകൃതാ തകൃതാ താകൃതാ
താകൃതാ താളമില് ചെരിഞ്ഞടി
ചൊരിഞ്ഞടി മറിഞ്ഞടി തിരിഞൊടികള്
ജോറാലേ
(കോറസ്)
ജോറാലേ
അറുപുറം മറുപുറം
ജോറാലേ
(കോറസ്)
ജോറാലേ
വാള് ഉറുമി പരിച പന്തം
വീശിടുമ്പോള് എന്തൊരു ചന്ദം
ജില് ജില് ജില്
(കോറസ്)
ജില് ജില് ജില്
ജില് ജില് ജില്
ഹുവ
സില് സില് സില്
(കോറസ്)
സില് സില് സില്
സില് സില് സില്
മില് മില് മില്
(കോറസ്)
മില് മില് മില്
തോം തിക്കത തക
തക തൈ തോം
താളം തരികിട ധിനുചുണ സരിഗമ
സരിഗമ പധനിസ
(കോറസ്)
സരിഗമ പധനിസ
സനിധപ മഗരിസ
(കോറസ്)
സനിധപ മഗരിസ
സരിഗമ പധനിസ
സനിധപ മഗരിസ
സംകൃത പമഗരി
രിമഗരി പധനിസ
സ സ്സാ സ്സാ
(കോറസ്)
സ സ്സാ സ്സാ
രി രി രി
(കോറസ്)
രി രി രി
ഗ ഗാ ഗാ
(കോറസ്)
ഗ ഗാ ഗാ
സ സ്സാ സ്സാ രി രി രി
ഗ ഗാ ഗാ മ മ്മാ മ്മാ
പ പ്പ പ്പ
സ സ്സാ സ്സാ
നി നി നി
സ്സാ
(കോറസ്)
സ്സാ
സ്സാ
(കോറസ്)
സ്സാ
സാര സംകൃത പമഗരി മേളം
സാന്ദ്ര മധുരിമമായൊരു മേളം
ഹന്നാനെ
(കോറസ്)
ഹന്നാനെ
ഹോയ് ഹോയ് ഹന്നാനെ
(കോറസ്)
ഹോയ് ഹോയ് ഹന്നാനെ
എങ്ങുമ ഭംഗിയില് മുങ്ങി വിളങ്ങി
വിളങ്ങി മയങ്ങി അരങ്ങലോരുങ്ങി
അരങ്ങലോരുങ്ങിയ മംഗല പന്തല്
ആരാരും മനസ്സില് നിന്നൊരിക്കലും മറക്കുവാന്
ആവാത്ത വിധമുള്ളതാ..യ എല്ലാം
ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി
കൊണ്ടാടുന്ന ആനന്തമ്രിത കല്ലിയാ..ണം (2)